 
പത്തനംതിട്ട: മൈലാടുംപാറ വലിയ കുളത്താനിയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കെ. രാജമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: സലീന സതീഷ്. മരുമകൻ: പരേതനായ കെ. സതീഷ് കുമാർ. കൊച്ചുമക്കൾ: പി. എസ്. ഗൗതം കൃഷ്ണ, പി. എസ്. സഹജ് കൃഷ്ണ.