അടൂർ :ഇന്ത്യയിലെ ആദ്യകാല ഹാം റേഡിയോ ഓപ്പറേറ്ററും, കേരള അമച്വർ റേഡിയോ ലീഗ് പ്രസിഡന്റും അടൂർ അമച്വർ റേഡിയോ ക്ലബ് രക്ഷാധികാരിയും റിട്ട. എ. ഇ. ഒയും കേരള ബ്രാഹ്മണ സഭ അടൂർ ഉപസഭ മൂൻ പ്രസിഡന്റുമായിരുന്ന അടൂർ കൊന്നമങ്കര മുകളേത്ത് മഠത്തിൽ എൽ. വെങ്കിടേശ്വരശർമ്മ (95) നിര്യാതനായി. സംസ്കാരം നടത്തി.