sathyavan
സത്യവാൻ

പെരിങ്ങര: ഗണപതിപുരം കളത്തിപ്പറമ്പിൽ സത്യവാൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൗദാമിനി. മക്കൾ: സന്തോഷ്, ശശികല, മരുമകൻ: സജിമോൻ