 
കോയിപ്രം: വിമുക്തഭടൻ കുഴിമണ്ണിൽ കെ.കെ. ജനാർദ്ദനൻ പിള്ളയുടെ ഭാര്യ വി.ജി. വിലാസിനിയമ്മ (ഓമന -66) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. കുറ്റൂർ വഞ്ചിമലയിൽ കുടുംബാംഗമാണ്.
മക്കൾ: വിജയകുമാർ (ദുബായ് ), പരേതനായ ഉദയകുമാർ. മരുമകൾ: സജിത.
സഞ്ചയനം 29ന് രാവിലെ 9ന്.