25-sob-gowry
ഗൗരി

പന്തളം : തോന്നല്ലൂർ തുണ്ടത്തിൽ പരേതനായ നീലക​ണ്ഠ​ന്റെ ഭാ​ര്യ ഗൗരി (101) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : പരേതനായ എൻ. മുരളീധരൻ (എ. ഇ, കെ. എസ്. ഇ. ബി). മരുമകൾ : കൃഷ്ണമ്മ (കെ.എസ്.ഇ.ബി, അടൂർ).