റാന്നി: വെച്ചൂച്ചിറ ജവഹർനവോദയ വിദ്യാലയത്തിൽ പുതുതായി പണികഴിപ്പിച്ച സയൻസ് പാർക്ക് ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. വിദ്യാലയ പ്രിൻസിപ്പൽ വി.സുധീർ, കോട്ടയം നവോദയ പ്രിൻസിപ്പൽ ശ്രീരാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.