25-sob-suresh-kumar
സുരേഷ് കു​മാർ

നാരങ്ങാനം: തുണ്ടുകാട്ടിൽ സുരേഷ് കു​മാർ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ:​ പരേതയായ സുജാ ദേവി. മക്കൾ:​ ശ്രീജ എസ്. നായർ, ശ്രീലക്ഷ്മി എസ്. നായർ. മരുമകൻ: ​പ്രശാന്ത്.