 
കോഴഞ്ചേരി: മലയാറ്റൂർ കുടുംബാംഗം പള്ളിയത്ത് പി.സി. തോമസ് (83) നിര്യാതനായി. സംസ്കാരം പിന്നീട്. മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ മറിയാമ്മയാണ് ഭാര്യ. മക്കൾ സുശീൽ, ആനി (ഷാർജ), സുമോദ് (കുവൈറ്റ് ) മരുമക്കൾ: അനില (കോവൂർ, തിരുവല്ല), അലക്സ് റോയി (വലിയപുരയിടം, ചമ്പക്കര), നിഷ (മഴുവഞ്ചേരി, റാന്നി).