കോന്നി: ഹർത്താൽ ദിവസം പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി പൊലീസ് അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മ്ലാന്തടം അരീക്കൽ നൗഫൽ അഹമ്മദ് ( 19 ) വകയാർ ആഷിഫ് മൻസിലിൽ ആഷിക്. എ ( 27 ) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.