പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാരംഭ ചടങ്ങുകൾ 5ന് രാവിലെ കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ നടക്കും. കുട്ടികളെ എഴുത്തിന് ഇരുത്താൻ ആഗ്രഹിക്കുന്നവർ 9744043383 (കലാധരൻ) എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.