ഇളമണ്ണൂർ: എച്ച്. എസ് മലയിൽ ഇന്ദുവിലാസം സരസമ്മ ചെല്ലപ്പൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. മക്കൾ: ഇന്ദു., സഞ്ചേഷ്. മരുമകൻ: ബാബുക്കുട്ടൻ.