പാണ്ടനാട് : വന്മഴി വൈലിപുരയത്തു പേരൂർത്തറ പരേതനായ എം. എം. തോമസിന്റെ മകൻ ഷിബു തോമസ് (54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജൈനി ഷിബു. മകൾ: നീബ സൂസൻ ഷിബു. മരുമകൻ: റിറ്റു.