p-radhamma
പി.രാധമ്മ

ചെങ്ങന്നൂർ: പാണ്ടനാട് പുല്ലാംപിള്ള പിച്ചിനാട്ടായ വിരുത്തിയേത്ത് പരേതനായ പി.ജി കേശവപിള്ളയുടെ ഭാര്യയും ഡോ. പി.ജി.ആർ പിള്ളയുടെ സഹോദരിയുമായ പി.രാധമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ദേവിപ്രസാദ്, ശോഭനചന്ദ്രൻ, രാജീവ്. മരുമക്കൾ: റിട്ട.കേണൽ ചന്ദ്രശേഖരൻ, ഹേമലത, ദീപ്തി രാജീവ്‌.