bhavani
ഭവാനി

പ്രമാടം : വലഞ്ചുഴി ചരിവുകാലായിൽ (മഞ്ചേരി) ഭവാനി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സി.എൻ. സോമൻ. പരേതനായ രവി. മരുമക്കൾ : ലീല. അമ്മിണി.