ഇളമണ്ണൂർ : വട്ടക്കാല ഇന്ദുവിലാസത്തിൽ ചെല്ലപ്പന്റെ ഭാര്യ സരസമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദു, മഞ്ജേഷ്. മരുമകൻ : ബാബുക്കുട്ടൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.