തോട്ടുവാ : തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ നവരാതി ഉത്സവത്തോടനുബന്ധിച്ചുള്ള നവാഹ യജ്ഞം ആരംഭിച്ചു. 3ന് സമാപിക്കും.