26-sob-shanmukhan-achari
ഷൺമുഖൻ ആചാരി

മല്ലപ്പള്ളി മാങ്ങാക്കുഴിയിൽ: തട്ടാരോത്ത് ഷൺമുഖൻ ആചാരി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: തോട്ടയ്ക്കാട് മേച്ചേരിൽ പരേതയായ രാജമ്മ. മക്കൾ: സുരേഷ്, സതീഷ്, സുനിൽ, സജിത്. മരുമക്കൾ: ഗിരിജ, അഞ്ജു, ശ്രീജ.