26-sob-ramakrishnan-asari
രാമകൃഷ്ണൻ ആശാരി

അയിരൂർ: മൂക്കന്നുർ ആശാരി പറമ്പിൽ രാമകൃഷ്ണൻ ആശാരി (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധാമണി. ചെറുകോൽ കാരുതറ കുടുംബാഗം. മക്കൾ: രാധാകൃഷ്ണൻ, രവി,രമ, മധു, ഗീത. മരുമക്കൾ: ശോഭന, ലളിത, സുജ, ജയചന്ദ്രൻ, പ്രകാശ്.