മല്ലപ്പള്ളി: ശ്രീ മഹാ ഭദ്രകാളീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. ഒക്ടോബർ 2 ന് വൈകിട്ട് 7 ന് പൂജ വയ്പ് നടക്കും.അഞ്ചിന് എഴുത്തിനിരുത്ത്, വിദ്യാരംഭം.