26-sob-aleyamma-scaria
ഏലിയാമ്മ സ്‌കറിയ

ആലാ: പെണ്ണുക്കര വടക്ക് കുറ്റിപ്പുഴശ്ശേരിയിൽ പരേതനായ ടി. ജെ. സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ സ്‌കറിയ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പെണ്ണുക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. മക്കൾ: മേഴ്‌സി ഉമ്മൻ, ജോളി ഏബ്രഹാം, ആൻസി ജേക്കബ്. മരുമക്കൾ: ബാബു ഉമ്മൻ, പരേതരായ ഏബ്രഹാം ജോസഫ്, ബ്ലസൻ.