damodhara-n-achary-
ദാമോദരൻ ആചാരി

പെരിങ്ങര: പൂത്തറ മാലിയിൽ ദാമോദരൻ ആചാരി(ഗോപി- 70) നിര്യാതനായി. സംസ്കാരം ഇന്ന് (26) ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: സരോജിനി. മക്കൾ: അനീഷ്, അജേഷ് മരുമക്കൾ: പ്രീന, അനുപമ.