26-sob-babu
ബാബു

കോന്നി: അരുവാപ്പുലം ചെറുവയല കാർത്തികയിൽ ബാബു (52) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്. ഭാര്യ: ലതിക. മകൻ: അഭിജിത്.