മല്ലപ്പള്ളി : വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളത്തിന് ഗെസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കുമായി ഇന്ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.