മല്ലപ്പളളി : പുറമറ്റം അക്ഷയാ കേന്ദ്രത്തിൽ 28 ന് രാവിലെ 10 മുതൽ 4 വരെസംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കായി ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ മേള നടത്തപ്പെടുമെന്ന് തിരുവല്ല ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു.