thombil-koottaram
മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ മഹാനവാഹയജനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ. പത്മകുമാർ ഉത്ഘാടനം ചെയ്യുന്നു

കോന്നി: മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിലെ മഹാനവാഹ യജ്ഞം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ ആലപ്പുഴ മുരളിധരൻ, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രീജ പി.നായർ കുതിരകുളത്ത് , സുമ രാജശേഖരൻ , തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി രക്ഷാധികാരി കമലാസനൻ കാര്യാട്ട്, പ്രസിഡന്റ് ഹരിദാസ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി ഉദയകുമാർ ശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.