തിരുവല്ല: ഒരുകോടി ഫലവൃക്ഷത്തൈ വിതരണം പദ്ധതിപ്രകാരം ഏത്തവാഴ വിത്ത് സൗജന്യ വിതരണത്തിനായി നെടുമ്പ്രം കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.