 
തട്ടയിൽ : പാറക്കര കുഴിംതുണ്ടിൽ ചന്ദ്രന്റെ ഭാര്യ തേവി (105) നിര്യാതയായി. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ : അമ്മിണി, തങ്കമണി, കമലാക്ഷി, സി. കെ. നാരായണൻ (സി. പി. എം തട്ട കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം, പാറക്കര എൽ. പി. എസ്. ബ്രാഞ്ച് സെക്രട്ടറി, പി. കെ. എസ് പന്തളം ഏരിയാകമ്മിറ്റിയംഗം). മരുമക്കൾ : പരേതനായ ഗോവിന്ദൻ, ഗോപാലൻ, പരേതനായ കുഞ്ഞുപിള്ള, ഉഷ ഒ. ജി.