27-chittayam
ലഹരി വ്യാപനത്തിനെതിരെ അധ്യാപകർക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ പന്തളം സബ്ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർ​വ​ഹി​ക്കുന്നു

പ​ന്തളം: വർദ്ധിക്കുന്ന ലഹരി വ്യാപനത്തിനെതിരെ അദ്ധ്യാപകർക്ക് ബോധവത്കരണം നടത്തുന്നതിന്റെ പന്തളം സബ് ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ സുശീലസന്തോഷ് അദ്ധ്യക്ഷയായിരുന്നു. ബി.പി സി പ്രകാശ്കുമാർ ,കൗൺസിലർ ലസിതാ നായർ, എ .ഇ .ഒ. രാധാകൃഷ്ണൻ, റ്റി പി, എച്ച് .എം ഫോറം കൺവീനർ സാബിറാ ബീവി, കൃഷ്ണകുമാർ പി തുടങ്ങിയവർ പ്രസംഗിച്ചു.