 
ഇടപ്പാവൂർ : ആലുനിൽക്കുന്ന കാലായിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : എ.പി. വാസുദേവൻ നായർ, എ.പി. സരസമ്മ, എ.പി. കരുണാകരൻ നായർ, എ. പി. മോഹനൻ നായർ, എ.പി. കൃഷ്ണകുമാരി. മരുമക്കൾ : രാധാമണിയമ്മ വാസുദേവൻ നായർ, പരേതനായ വാസുദേവൻ നായർ, ശ്രീകുട്ടി മോഹനൻ, പി.ജി. ചന്ദ്രശേഖരൻ നായർ.