 
കീഴ്വായ്പൂര്-പെരുമ്പ്രാമാവ്: പനയിൽ പി.ജെ.ജോയി (75) നിര്യാതനായി. സംസ്‌കാരം നാളെ 1 ന് വെള്ളയിലുള്ള ബാപ്റ്റിസ്റ്റ് ചർച്ചിന്റെ സെമിത്തേരിയിൽ. ഭാര്യ: പെരുമ്പ്രാമാവ് മുണ്ടഴിൽ സിസിലി ജോയി. മക്കൾ: ജോയിസ്, ജെയിംസ്, ജെയ്‌നി. മരുമക്കൾ: ജോർജ് പോൾ (ഡൽഹി), പുന്നവേലി പുതുശ്ശേരി തടത്തിൽ ജോസ്‌ന, കണ്ണൂർ തെങ്ങോലയിൽ റോബിൻ ജോസഫ്.