പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ 2022- 23 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ ഇന്ന് വൈകിട്ട് 3.30 ന് പ്രമാടം ഗവ. എൽ.പി സ്കൂളിൽ നടക്കും.