ഇളകൊള്ളൂർ : ശ്രീമംഗലത്ത് രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സതിയമ്മ. മക്കൾ : സ്വാതി കൃഷ്ണ, ദീപക്. മരുമക്കൾ : പ്രവീൺ കുമാർ, അഞ്ജലി.