പ്രമാടം : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ കോന്നി ജില്ലാ കലോത്സവം നടത്തി. ഫാ. ഡോ. കോശി .പി. ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ്.പി. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.