അത്തിക്കയം: നാറാണംമൂഴി അറയ്ക്കമണ്ണിൽ കൊച്ചു തുണ്ടിയിൽ ശോശാമ്മ ചെറിയാൻ (91) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് നാറാണംമൂഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .
വടശേരിക്കര കല്ലോടിക്കുഴിയിൽ കുടുംബാംഗമാണ് .ഭർത്താവ് :പരേതനായ കെ.എം.ചെറിയാൻ (റിട്ട.ഹെഡ്മാസ്റ്റർ നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂൾ )മക്കൾ .. വത്സമ്മ, ഡെയിസി, ലാലു, മോനി, ജെസി, ലിസി 'മരുമക്കൾ: അനി, ജോളി, ലീല, ലളിത, സജി, സന്തോഷ്