ഇ​ല​ന്തൂർ: ഇ​ല​ന്തൂർ കൃ​ഷി​ഭ​വനിൽ ഡ​ബ്ല്യൂ.സി.റ്റി ഇ​ന​ത്തി​ലു​ള്ള തെ​ങ്ങിൻ​തൈ​കൾ ഒ​ന്നിന് 50 രൂ​പ വി​ല​യ്ക്ക് ഇ​ന്നു​മു​തൽ വി​തര​ണം ചെ​യ്യും. ആ​വ​ശ്യ​മു​ള്ള കർ​ഷ​കർ 2022-23 വർഷ​ത്തെ ക​ര​മ​ട​ച്ച ര​സീ​തി​ന്റെ പ​കർ​പ്പു​മാ​യി എത്തണമെന്ന് കൃഷി ഓ​ഫീ​സർ അ​റി​യിച്ചു.