കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ കൊമേഴ്സ് വിഭാഗത്തിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്. എം.കോം നെറ്റ് , പിഎച്ച്.ഡി, എം.കോം, യോഗ്യതയുള്ളവർ 30ന് ഉച്ചയ്ക്ക് 12ന് ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ എത്തണം.