27-sob-thankappan-nair
തങ്കപ്പൻ നായർ

കാട്ടൂർ : മാങ്ങാതറയിൽ തങ്കപ്പൻ നായർ (പൊന്നുമ​ണി - 80) നിര്യത​നായി. സംസ്‌കാ​രം നാ​ളെ പകൽ 11 ന്. ഭാര്യ : പൊന്നമ്മ. മക്കൾ : മിനി കുമാരി, ബിന്ദു കുമാരി. മരുമകൾ : രാധാകൃഷ്ണൻ നായർ, ബിജു എസ്. നായർ.