അയിരൂർ: അയിരൂർ പുതിയത്ത് കുടുംബയോഗത്തിന്റെ 30-ാംമത് വാർഷിക പൊതുയോഗം ഒക്ടോ.രണ്ടിന് രാവിലെ ഒൻപതിന് വള്ളിയറ എസ്.എൻ.ഡി.പി ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് വി.എൻ.ലാൽ ശങ്കർ അദ്ധ്യക്ഷത വഹിക്കും.