തിരുവല്ല: നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ അനുഗ്രഹ സംഗമം നാളെ നടത്തും. രാവിലെ 10.30ന് ഗാനശുശ്രൂഷക്ക് ശേഷം ഫാ.രോഹിത്ത് സഖറിയ ജോർജ്ജി ധ്യാനസന്ദേശം നൽകും, വികാരി ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും.