പത്തനംതിട്ട: ഇലന്തൂർ ബി.എഡ്‌ കോളേജിലെ 1997-98 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം ഒക്ടോബർ 8 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് - ഡോ. ഒ സി പ്രമോദ്ചന്ദ്രൻ (കോ -ഓർഡിനേറ്റർ) ഫോൺ 94460714212, അജിത് ശ്രീനിവാസ് 94953207753. മോഹൻകുമാർ (കൺവീനർ,9446755527).