അയിരൂർ : തേ​ക്കുങ്കൽ താ​യില്ല്യം കൈ​പ്പള്ളിൽ പാ​ട്ടാ​ള​ത്ത​റയിൽ ജോർ​ജ് ഏ​ബ്ര​ഹാം (ജോർ​ജു​കു​ട്ടി-63) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാ​ര്യ : സൂ​സൻ, മ​ണ്ണാര​ത്തറ പോ​ള​ച്ചി​റ​യ്​ക്കൽ കു​ടും​ബാംഗം. മ​ക്കൾ : സുജി, സുനി. മ​രുമ​കൻ : പ്രിൻസ്.