ചെങ്ങന്നൂർ: ഊടാകുളത്തിൻകരയിൽ പരേതരായ കുട്ടന്റെയും വസുമതിയുടെയും മകൻ പത്ര ഏജന്റ് സജീവ് (പൊന്നൻ -55) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: പരേതനായ നളരാജൻ , സോമരാജൻ, രാജേശ്വരി, ഗീത, ഷൈലജൻ, പരേതയായി ഷൈലജ ), ബാബുരാജ്, അനിമോൾ, ശ്രീകല.