വായ്പ്പൂര്: എണ്ണശ്ശെരിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി .സംസ്‌കാരം നടത്തി. മക്കൾ: ശാന്താലക്ഷ്മി, വിജയലക്ഷ്മി, അരവിന്ദാക്ഷൻ നായർ, സുരേഷ്കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, ഗിരിജകുമാരി, മായ.