വെസ്റ്റ് ഓതറ: കൈച്ചിറ കൂടത്തും പാറ വീട്ടിൽ പരേതരായ പത്രോസ് ദാനിയലിന്റെയും മറിയാമ്മ പത്രോസിന്റയും മകൻ കുഞ്ഞുമോൻ (51) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 12.30 ന് ചെങ്ങന്നൂർ ഗ്ലോബൽ റിവൈവൽ ചർച്ച് സെമിത്തേരിയിൽ ഭാര്യ ആശ ചിങ്ങവനം വലിയ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അലീന , അലീഷ.