കുളനട : ഞെട്ടൂർ ശ്രീവിലാസത്തിൽ റ്റി.കെ. ഗോപാലകുറുപ്പ് (82) നിര്യാതനായി. സംസ്കാരം ഇന്ന് (27.09.2022) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ എസ്. തങ്കമണി. മകൻ : ശ്രീജിത്ത് . ജി. മരുമകൾ : ശ്രീദേവി.പി.