 
അടൂർ : കരുവാറ്റ ഗവ. എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപകൻ മലമേക്കര നൂറിനാട്ടേത്ത് കെ. ആർ. വിശ്വംഭരൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക പാറുക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :ആനന്ദഭായി, അനിത. പി ( റിട്ട. എച്ച്.എം അമൃതാ ,ജി .എച്ച് .എസ് പറക്കോട്), ജയ. പി ( ടീച്ചർ.പി .യു .എസ് .പി .എം .എച്ച് .എസ്.എസ് പള്ളിക്കൽ ). മരുമക്കൾ: പരേതനായ ശിവശങ്കരക്കുറുപ്പ് (പ്രിയാ സ്റ്റുഡിയോ വടക്കടത്തുകാവ് ) നന്ദരാജ് .കെ (ഉമാ വെറൈറ്റി സ്റ്റോർ പറക്കോട്), രാധാകൃഷ്ണൻ നായർ (റിട്ട.പഞ്ചായത്ത് സെക്രട്ടറി). സഞ്ചയനം ഒക്ടോബർ 2 ന് രാവിലെ 8 മണി.