അടൂർ: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് കിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവത്്ക്കരണ ക്ലാസ് നടത്തി. ജനറൽ സെക്രട്ടറി ഫാ.ജീസൺ പി.വിൽസൺ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പി മുകളിൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസർ ബി ഷാജി, മേഖലാ പ്രതിനിധി ജീൻസി.ജോസ് എന്നിവർ പ്രസംഗിച്ചു.