തിരുവല്ല: ജല അതോറിറ്റിയുടെ കറ്റോട് പമ്പ് ഹൗസിൽ പണികൾ നടത്തുന്നതിനാൽ കാവുംഭാഗം, കിഴക്കൻമുറി, ചക്രശാലക്കടവ്, ശ്രീവല്ലഭ, മണിപ്പുഴപ്പാലം, ഉത്രമേൽ, അഞ്ചൽക്കുറ്റി, പരുത്തിക്കൽപടി, മുത്തൂർ പാലം, കാട്ടൂക്കര, പാലിയേക്കര, നെടുമ്പള്ളി എന്നിവിടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും.