obit-
ദീപ

റാന്നി :മുക്കാലുമൺ ആനത്തടം മോഡിയിൽ ദീപ (41) നിര്യാതയായി. സംസ്കാരം 28ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ . ഭർത്താവ് അനിൽകുമാർ (എഴുമറ്റൂർ ചോതി പറമ്പിൽ കുടുംബാംഗം). മക്കൾ അനന്തു, അർപ്പിത . പിതാവ് ശശിധരൻ , മാതാവ് പുഷ്പലത.