കോന്നി: തണ്ണിത്തോട് പറക്കുളം ദുർഗാദേവി ക്ഷേത്രത്തിലെ വിജയദശമി ആഘോഷം ഒക്ടോബർ 3, 4 ,5 തീയതികളിൽ നടക്കും. 3ന് വൈകിട്ട് പൂജവയ്പ്പും, 5ന് വിദ്യാരംഭ ചടങ്ങുകളും നടക്കും.